തീപിടിത്തത്തിൽ അട്ടിമറി സ്ഥിരീകരിച്ച് മേയർ

കണ്ണൂർ ചേലോറ റൗണ്ടിലുണ്ടായ തീപിടിത്തത്തിൽ അട്ടിമറിയുണ്ടെന്ന് മേയർ ടിഒ മോഹനൻ. അടുത്തകാലത്ത് മാലിന്യം കൊണ്ടിട്ട സ്ഥലങ്ങളിലാണ് തീ പിടിച്ചത്. ബയോ മൈനിങ് അശാസ്ത്രീയമെന്ന് പ്രചരിപ്പിക്കാനുള്ള ശ്രമം ഉണ്ടായെന്ന് സംശയിക്കുന്നതായും അന്വേഷണം ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകുമെന്നും മേയർ വ്യക്തമാക്കി. മികച്ച രീതിയിൽ നടക്കുന്ന ബയോ മൈനിങ്ങിനെതിരെ വ്യാജ പ്രചാരണമുണ്ടെന്നാണ് മേയർ ആരോപിക്കുന്നത്. പാലാ വിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionSUBSCRIBE ചെയ്യുകവാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em👉 visit our website pala.vision