നീണ്ടൂർ കൈപ്പുഴയിൽ വീടിന് തീപിടിച്ചു

കോട്ടയം നീണ്ടൂർ കൈപ്പുഴയിൽ മേക്കാവ് ദേവീ ക്ഷേത്രത്തിന് സമീപം ചാക്കാപ്പടംതങ്കച്ചന്റെ വീടിനാണ് തീപിടിച്ചു. ഞായറാഴ്ച ഒൻപതരയോടെയാണ് തീപിടുത്തം ഉണ്ടായത്. ഞായറാഴ്ച ഒൻപതരയോടെയാണ് തീപിടുത്തം ഉണ്ടായത് നാട്ടുകാർ ചേർന്ന് തീ അണയ്ക്കുകയായിരുന്നു തങ്കച്ചനും, കുടുംബവും പള്ളിയിൽ പോയിരുന്ന സമയത്താണ് സംഭവം. സമീപത്ത് നിർമ്മാണം നടക്കുന്ന വീട്ടിലെ തൊഴിലാളികളാണ് തങ്കച്ചന്റെ വീട്ടിൽ നിന്നും പുക ഉയരുന്നത് കണ്ട് സമീപവാസികളെ വിവരം അറിയിച്ചത്. തുടർന്നു നാട്ടുകാർ ചേർന്ന് തീ അണയ്ക്കുകയായിരുന്നു. സമീപവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് കോട്ടയത്തുനിന്നും ഫയർഫോഴ്സും എത്തിയിരുന്നു. അസി. … Continue reading നീണ്ടൂർ കൈപ്പുഴയിൽ വീടിന് തീപിടിച്ചു