കൊല്ലത്തെ തീപിടുത്തത്തിന് പിന്നിൽ ഗുരുതര അനാസ്ഥ
മെഡിക്കൽ സർവ്വീസസ് കോർപ്പറേഷന്റെ കൊല്ലത്തെ സംഭരണ കേന്ദ്രത്തിലെ തീപിടുത്തതിന് പിന്നിൽ ഗുരുതര അനാസ്ഥ. ഫയർഫോഴ്സ് മേധാവിയുടെ റിപ്പോർട്ടിലാണ് ഈ വിലയിരുത്തൽ. സമാനമായ വീഴ്ചയാണ് തുമ്പയിലും ഉണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു. മെഡിക്കൽ സർവ്വീസസ് കോർപ്പറേഷന്റെ ഗുരുതര വീഴ്ച അക്കമിട്ട് നിരത്തിയാണ് ഫയർഫോഴ്സ് മേധാവി ബി സന്ധ്യയുടെ റിപ്പോർട്ട്. പാലാ വിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionSUBSCRIBE ചെയ്യുകവാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7👉 visit our website pala.vision
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed