ഫിലിംഫെയർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

68-ാമത് ഫിലിംഫെയർ പുരസ്ാരങ്ങൾ പ്രഖ്യാപിച്ചു. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലെ പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്. ന്നാ താൻ കേസ് കൊട് ആണ് മികച്ച മലയാള ചിത്രം. മികച്ച സംവിധായകൻ രതീഷ് ബാലകൃഷ്‌ണൻ പൊതുവാൾ. മികച്ച നടൻ കുഞ്ചാക്കോ ബോബനും മികച്ച നടി ദർശന രാജേന്ദ്രനുമാണ്. ‘അറിയിപ്പ്’ മലയാളത്തിലെ നിരൂപക പ്രശംസ നേടിയ ചിത്രമായി. നിരൂപക പ്രശംസ നേടിയ മികച്ച നടിയായി രേവതിയേയും തെരഞ്ഞെടുത്തു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ … Continue reading ഫിലിംഫെയർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു