പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകനും സംഗീതജ്ഞനുമായ ജാസി ഗിഫ്റ്റിന് യു എഇയുടെ പത്ത് വർഷ ഗോൾഡൻ വിസ

പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകനും സംഗീതജ്ഞനുമായ ജാസി ഗിഫ്റ്റിന് തിരുവോണ സമ്മാനമായി യു എഇയുടെ പത്ത് വർഷ ഗോൾഡൻ വിസ. ദുബായിലെ ബിസിനസ് സെറ്റപ്പ് രംഗത്തെ അതികായനും ജാസ്സി ഗിഫ്റ്റിന്റെ അടുത്ത സുഹൃത്തുമായ ഇഖ്ബാൽ മാർക്കോണിയുടെ സാന്നിധ്യത്തിൽ ജാസ്സി ഗിഫ്റ്റ് യുഎഇ ഭരണാധികാരികൾക്ക് ഗോൾഡൻ വിസ ചടങ്ങിൽ നന്ദി അറിയിച്ചു. ദുബായിൽ നടക്കുന്ന മലയാളികളുടെ ഏറ്റവും വലിയ ഓണാഘോഷ പരിപാടികൾക്ക് വേണ്ടി എത്തിയതായിരുന്നു ഗായകൻ ജാസ്സി ഗിഫ്റ്റ്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് … Continue reading പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകനും സംഗീതജ്ഞനുമായ ജാസി ഗിഫ്റ്റിന് യു എഇയുടെ പത്ത് വർഷ ഗോൾഡൻ വിസ