54-ാം സംസ്ഥാന ചലച്ചിത്ര പുരസ്കാരം; ഞെട്ടിച്ച് ആടുജീവിതം!

54-ാം സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിക്കുമ്പോൾ ഗഗനചാരിയ്ക്കും ആടുജീവിതത്തിനും പുരസ്‌കാരങ്ങൾ ഗഗനചാരി പ്രത്യേക ജൂറി പരാമർശം സ്വന്തമാക്കിയപ്പോൾ മികച്ച ജനപ്രിയ ചിത്രമായി ആടുജീവിതം തെരഞ്ഞെടുക്കപ്പെട്ടു. ആകെ 9 പുരസ്കാരങ്ങളാണ് ആടുജീവിതം പല വിഭാഗങ്ങളിലായി സ്വന്തമാക്കിയത്. പൃഥ്വിരാജിനു ലഭിക്കുന്ന മൂന്നാമത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരമാണ് ഇത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്http://pala.vision