കനേഡിയൻ നടൻ ക്രിസ് ഗൗത്തിയർ (48) അന്തരിച്ചു

വൺസ് അപ്പോൺ എ ടൈം എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട കനേഡിയൻ നടൻ ക്രിസ് ഗൗത്തിയർ (48) അന്തരിച്ചു . ക്രിസിന്റെ പേഴ്സണൽ മാനേജ്മെന്റ് ടീമാണ് മരണവിവരം അറിയിച്ചിരിക്കുന്നത്. മരണ കാരണം എന്താണെന്ന് വിശദമാക്കിയിട്ടില്ല. വ്യക്തിജീവിതത്തെ കുറച്ച് അധികം സംസാരിക്കാത്ത ആളായിരുന്ന ക്രിസിന് ഭാര്യയും ഒരു കുട്ടിയുമുണ്ട്. മരണത്തിൽ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite pala.visionപാലാ … Continue reading കനേഡിയൻ നടൻ ക്രിസ് ഗൗത്തിയർ (48) അന്തരിച്ചു