ഫിയസ്റ്റ 2023-ഉം പഠനോത്സവവും

അമ്പാറനിരപ്പേൽ സെൻ്റ്. ജോൺസ് സ്കൂളിൽ ഫിയസ്റ്റ 2023-ഉം പഠനോത്സവവും അമ്പാറനിരപ്പേൽ: കോവിഡ് 19 കാലഘട്ടത്തിനുശേഷം സ്കൂളുകളിൽ എത്തിയ കുട്ടികൾക്കുണ്ടാവുന്ന പഠന പ്രയാസങ്ങൾ മറികടക്കുന്നതിന് വേണ്ടി സെന്റ് ജോൺസ് എൽ. പി സ്കൂളിൽ ഇംഗ്ലീഷ് കാർണിവൽ “ഫിയസ്റ്റ 2023” യുo 2022- 23 അക്കാദമിക വർഷത്തിലെ കുട്ടികളുടെ മികച്ച പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയ പഠനോത്സവവും മാർച്ച് 3 സ്കൂൾ അങ്കണത്തിൽ വച്ച് നടത്തപ്പെടുന്നു. പ്രസ്തുത പരിപാടിയിൽ സ്കൂൾ മാനേജർ റവ. ഫാ. ജോസഫ് മുണ്ടക്കൽ അധ്യക്ഷനാകുന്നതും തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് … Continue reading ഫിയസ്റ്റ 2023-ഉം പഠനോത്സവവും