സംസ്ഥാനത്ത് ഇന്നും 3 പനി മരണം; തൃശ്ശൂരിൽ മരിച്ചത് സ്ത്രീകൾ
സംസ്ഥാനത്ത് ഇന്ന് 3 പനി മരണം കൂടി റിപ്പോർട്ട് ചെയ്തു തിരുവനന്തപുരത്ത് ഒരാളും തൃശൂരിൽ 2 പേരുമാണ് മരിച്ചത്. സ്ത്രീകളാണ് തൃശൂരിൽ പനി ബാധിച്ച് മരിച്ചത്. ഇരുവർക്കും എലിപ്പനിയാണെന്നാണ് പ്രാഥമിക നിഗമനം. തൃശൂർ മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു മരണം. കുര്യച്ചിറ സ്വദേശി അനീഷ, നാട്ടികയിലുള്ള ബംഗാൾ സ്വദേശി ജാസ്മിൻ ബീവി എന്നിവരാണ്. തിരുവനന്തപുരത്ത് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത് കിരൺ ബാബുവാണ്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7വാർത്തകൾ പാലാ വിഷനിൽ … Continue reading സംസ്ഥാനത്ത് ഇന്നും 3 പനി മരണം; തൃശ്ശൂരിൽ മരിച്ചത് സ്ത്രീകൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed