വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ തിരുകർമ്മാണങ്ങൾ ജൂലൈ 22 ശനി

വിഷയം : ദൈവാന്വേഷണം ഇസ്രായേൽ ഭവനത്തോട് കർത്താവ് അരുളിച്ചെയ്യുന്നു; എന്നെ അന്വേഷിക്കുവിൻ, നിങ്ങൾ ജീവിക്കും. (ആമോസ് 5:4) 05.30 am : വി. കുർബാന, നൊവേന റവ. ഫാ. ജോസഫ് കീരാംതടത്തിൽ (അസി. റെക്ടർ, വി. അൽഫോൻസാ തീർത്ഥാടന കേന്ദ്രം) 06.45 am : വി. കുർബാന, നൊവേന റവ. ഡോ. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ (പ്രൊഫസർ, വടവാതൂർ സെമിനാരി) 08.30 am : വി. കുർബാന, നൊവേന റവ. ഫാ. ജോസഫ് കരികുളം (റെക്ടർ, മാർ അപ്രേം … Continue reading വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ തിരുകർമ്മാണങ്ങൾ ജൂലൈ 22 ശനി