കാവുംകണ്ടം പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ ജനന തിരുനാളും എട്ടു നോമ്പചരണവും

കാവുംകണ്ടം: കാവുംകണ്ടം പള്ളിയിൽ പരിശുദ്ധ ദൈവ മാതാവിന്റെ ജനനത്തിരുനാളും എട്ടുനോമ്പാചരണവും ആരംഭിച്ചു. എല്ലാദിവസവും രാവിലെ 6.00am ജപമാല ആരാധന,6.30 am. വിശുദ്ധ കുർബാന . 8-ാം തീയതി ഞായറാഴ്ച 6.00am ആരാധന, 6.30 am ആഘോഷമായ പാട്ടു കുർബാന ,സന്ദേശം . ലദീഞ്ഞ് പ്രാർത്ഥന,സമാപനാശീർവാദം. ഫാ .സ്കറിയ വേകത്താനം ജസ്റ്റിൻ മനപ്പുറത്ത് ,അഭിലാഷ് കോഴിക്കോട്ട് ,ജോഷി കുമ്മേനിയിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ … Continue reading കാവുംകണ്ടം പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ ജനന തിരുനാളും എട്ടു നോമ്പചരണവും