യുവജനങ്ങളെ ശാക്തീകരിക്കാ൯ നിർഭയമായ വിശ്വാസം പരിപോഷിപ്പിക്കണം: ഫ്രാൻസിസ് പാപ്പാ

“Christus Vivit” അഥവാ “ക്രിസ്തു ജീവിക്കുന്നു” എന്ന ഫ്രാൻസിസ് പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്റെ 233ആം ഖണ്ഡികയെ അടിസ്ഥാനമാക്കിയ വിചിന്തനം. അപ്പോസ്തോലിക പ്രബോധനം അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ പാപ്പാ പ്രസിദ്ധീകരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളിൽപ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുള്ളത് ഏഴാം അദ്ധ്യായം ഏഴാമത്തെ അദ്ധ്യായം യുവജന ശുശ്രൂഷയെക്കുറിച്ചാണ്. ആമുഖമായി യുവജന ശുശ്രൂഷയ്ക്ക് പ്രധാനമായി രണ്ട് സഹ ഗമന മാർഗ്ഗങ്ങൾ … Continue reading യുവജനങ്ങളെ ശാക്തീകരിക്കാ൯ നിർഭയമായ വിശ്വാസം പരിപോഷിപ്പിക്കണം: ഫ്രാൻസിസ് പാപ്പാ