ട്രംപിന് നേരെയുണ്ടായ വധശ്രമം; വിശദീകരണവുമായി FB

അമേരിക്കൻ മുൻ പ്രസിഡന്റ്റ് ഡോണൾഡ് ട്രംപിന് നേരെ വധശ്രമം അമേരിക്കൻ മുൻ പ്രസിഡന്റ്റ് ഡോണൾഡ് ട്രംപിന് നേരെ ഉണ്ടായ വധശ്രമത്തിൽ വിശദീകരണവുമായി FBI. വെടിയുതിർത്ത അക്രമിയുടെ ഉദ്ദേശ്യം കണ്ടെത്താൻ ശ്രമം തുടരുന്നുവെന്ന് എഫ്ബിഐ അറിയിച്ചു. അക്രമിയുടെ കാറിൽ നിന്ന് സംശയകരമായ വസ്തുക്കൾ കണ്ടെത്തി. വെടിയുതിർത്ത തോമസ് ക്രൂക്ക്സ് റിപ്പബ്ലിക്കൻ പാർട്ടിക്കാരനാണെന്നാണ് കണ്ടെത്തൽ. അതേസമയം ഇന്ന് ആരംഭിക്കുന്ന റിപ്പബ്ലിക്കൻ പാർട്ടിയുടെ ദേശീയ കൺവെൻഷനിൽ ട്രംപ് പങ്കെടുക്കും. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ … Continue reading ട്രംപിന് നേരെയുണ്ടായ വധശ്രമം; വിശദീകരണവുമായി FB