പാരീസിൽ ഇന്ത്യയ്ക്ക് അനുകൂല സാഹചര്യം

പാരീസ് ഒളിമ്പിക്സിന് തിരശ്ശീല ഉയരുമ്പോൾ ഇന്ത്യയ്ക്ക് അനുകൂലമായ സാഹചര്യമാണെന്ന് അഞ്ജു ബോബി ജോർജ്. നീരജ് ചോപ്രയ്ക്ക് വീണ്ടും മെഡൽ ലഭിക്കുമെന്ന് വലിയ പ്രതീക്ഷയുണ്ട്. അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കരുത്തുള്ളവരാണ് പുരുഷ റിലേ ടീമെന്നും ആശംസകൾ നേർന്ന് അഞ്ജു ബോബി ജോർജ് പറഞ്ഞു. ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ആദ്യ മെഡൽനേടുന്ന ഇന്ത്യൻ താരമായി അഞ്ജു ബേബി ജോർജിനെ മാറ്റിയത് പാരീസിലെ സ്റ്റേഡിയമായിരുന്നു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5പാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ … Continue reading പാരീസിൽ ഇന്ത്യയ്ക്ക് അനുകൂല സാഹചര്യം