വയനാട് ദുരന്തത്തിൻ്റെ പേരിൽ കർഷകരെ പീഡിപ്പിക്കരുത് : എ കെ സി സി

പാലാ: വയനാട് ദുരന്തം അത്യന്തം ദുഃഖകരമാണെങ്കിലും അതിൻ്റെ പേരിൽ കർഷകരെ പീഡിപ്പിക്കാൻ അനുവദിക്കുകയില്ലെന്ന് കത്തോലിക്ക കോൺഗ്രസ്. വയനാട് ദുരന്തം ഉണ്ടാകാൻ ഇടയായത് ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കാത്തതു കൊണ്ടാണെന്ന വാദം പരിഹാസ്യമാണെന്ന് കത്തോലിക്ക കോൺഗ്രസ് പാലാ രൂപത ഡയറക്ടർ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ. കത്തോലിക്ക കോൺഗ്രസ് പാലാ രൂപത സമിതി നടത്തിയ കർഷക പ്രതിഷേധ ധർണ്ണ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പശ്ചിമഘട്ടത്തെപ്പറ്റിയുള്ള മാധവ ഗാഡ്ഗിൽ റിപ്പോർട്ട് അപ്രായോഗീകമായി കേന്ദ്ര സർക്കാർ തന്നെ കണ്ടതിനാലാണ് പിന്നീട് … Continue reading വയനാട് ദുരന്തത്തിൻ്റെ പേരിൽ കർഷകരെ പീഡിപ്പിക്കരുത് : എ കെ സി സി