റബർ ഇറക്കുമതി ആശങ്കയോടെ കർഷകർ

റബർ ഇറക്കുമതി വീണ്ടും സജീവമാക്കാൻ ഒരുങ്ങി കമ്പനികൾ. 6000 ടൺ റബർ ഇറക്കുമതി ചെയ്യാനാണ് നീക്കം. കൂടുതൽ ഇറക്കുമതിക്കായി ടയർ നിർമാണ കമ്പനികളും നീക്കം നടത്തുന്നുണ്ട്. ഇത് കർഷകർക്ക് തിരിച്ചടിയാകും. 250ന് മുകളിലാണ് കർഷകർക്ക് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഒരു കിലോ റബ്ബർ ഷീറ്റിന് ലഭിക്കുന്ന വില. ഇറക്കുമതി സജീവമാകുന്നതോടെ വില വീണ്ടും ഇടിയും. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ … Continue reading റബർ ഇറക്കുമതി ആശങ്കയോടെ കർഷകർ