വിഖ്യാത നർത്തകി യാമിനി കൃഷ്ണമൂർത്തി അന്തരിച്ചു

.വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ദില്ലിയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ ഏഴു മാസമായി യാമിനി ചികിത്സയിലായിരുന്നു എന്ന് മാനേജരും സെക്രട്ടറിയുമായ ഗണേഷ് അറിയിച്ചു. ഭൗതികദേഹം ദില്ലിയിലെ യാമിനി സ്കൂൾ ഓഫ് ഡാൻസിൽ നാളെ രാവിലെ 9 മണിക്ക് പൊതുദർശനത്തിന് വെക്കും. സംസ്കാരം സംബന്ധിച്ച കാര്യങ്ങൾ തീരുമാനിച്ചിട്ടില്ല. inancial-assistance/വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്http://pala.vision