പ്രസിദ്ധമായ അഷ്‌ടമിരോഹിണി വള്ളസദ്യ ഇന്ന്

രാവിലെ 11-ന് ക്ഷേത്ര ആനക്കൊട്ടിലിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഭഗവാന് സദ്യ സമർപ്പിക്കും. 52 കരകളിലെ കരനാഥന്മാരടക്കം അര ലക്ഷം പേരോളം അഷ്ടമിരോഹിണി സദ്യയിൽ പങ്കുചേരും. ആനക്കൊട്ടിലിൻ്റെ വടക്കുവശം മുതൽ പടിഞ്ഞാറേ തിരുമുറ്റത്ത് യക്ഷിയമ്പലം വരെയുള്ള സ്ഥലം 52 കരനാഥന്മാർക്ക് ഭക്ഷണം വിളമ്പും. ഭക്തർക്ക് തെക്കേത്തിരുമുറ്റത്താണ് സദ്യ. വടക്കേ മാളികയുടെ മുകളിലത്തെ ഊട്ടുപുര വിശിഷ്ടാതിഥികൾക്കായി ഒരുക്കിയിട്ടുണ്ട്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ … Continue reading പ്രസിദ്ധമായ അഷ്‌ടമിരോഹിണി വള്ളസദ്യ ഇന്ന്