പാലാ രൂപത കുടുംബ കൂട്ടായ്മ  വാർഷികം ഫെബ്രുവരി 24 ന്

പാലാ രൂപത കുടുംബ കൂട്ടായ്മ  വാർഷികം ഫെബ്രുവരി 24 ന് പാലാ : ഇരുപത്തിയാറാമത് പാലാ രൂപതാ കുടുംബ കൂട്ടായ്മ  വാർഷികം ഫെബ്രുവരി 24, ശനിയാഴ്ച 2 മണിക്ക് ളാലം സെൻ്റ് മേരീസ് പള്ളി ഹാളിൽ വച്ച് നടത്തുന്നു.  1.30 ന് രജിസ്ട്രേഷൻ, 2 ന് ബൈബിൾ പ്രതിഷ്ഠ അസി. ഡയറക്ടർ ഇവാഞ്ചലൈസേഷൻ ഫാ. തോമസ് പുതുപ്പറമ്പിൽ. തുടർന്ന് വാർഷിക സമ്മേളനം പാലാ രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട് പിതാവ് ഉദ്ഘാടനം ചെയ്യും.  പ്രസിഡൻ്റ് സെബാസ്റ്റ്യൻ … Continue reading പാലാ രൂപത കുടുംബ കൂട്ടായ്മ  വാർഷികം ഫെബ്രുവരി 24 ന്