അൽഫോൻസാമ്മയുടെ സമർപ്പണത്തിന്റെ അടിത്തറ കുടുംബം ആയിരുന്നു: മാർ റെമീജിയോസ് ഇഞ്ചനാനിയിൽ

കുടുംബങ്ങളുടെ വിശുദ്ധികരണം പ്രേഷിത പ്രവർത്തനമാണ് കുടുംബങ്ങൾ പ്രേക്ഷിത മേഖലയാണെന്ന് നമ്മെ പഠിപ്പിക്കുന്നതാണ് അൽഫോൻസാമ്മയുടെ ജീവിതം എന്ന് താമരശ്ശേരി രൂപതാദ്ധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ. ഇന്ന് വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് ഭരണങ്ങാനത്ത് വിശുദ്ധ അൽഫോൻസാ തീർത്ഥാടനകേന്ദ്രത്തിൽ ആഘോഷമായ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നല്കുകയായിരുന്നു ബിഷപ്പ്. താമരശ്ശേരി രൂപതയിൽ നിന്നെത്തിയ 30-ഓളം വൈദകർ വിശുദ്ധ കുർബാനയിൽ സഹകാർമ്മികരായിരുന്നു.കുടുംബങ്ങളുടെ വിശുദ്ധികരണം പ്രേഷിത പ്രവർത്തനമാണ്. കുടുംബങ്ങളിലൂടെ സുവിശേഷം പ്രസംഗിക്കപ്പെടണം. അൽഫോൻസാ എന്ന വിശുദ്ധയുണ്ടെങ്കിൽ അതിന് ശ്രേഷ്ഠമായ കുടുംബ പശ്ചാത്തലത്തോട് കടപ്പെട്ടിരിക്കുന്നു. അൽഫോൻസാമ്മയുടെ … Continue reading അൽഫോൻസാമ്മയുടെ സമർപ്പണത്തിന്റെ അടിത്തറ കുടുംബം ആയിരുന്നു: മാർ റെമീജിയോസ് ഇഞ്ചനാനിയിൽ