കുടുംബസംഗമം – പാലാ

പാലാ രൂപത ഫാമിലി അപ്പോസ്തലേറ്റ് – മാതൃ പിതൃവേദി പ്രോലൈഫ് സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ ചൂണ്ടച്ചേരി എൻജിനീ യറിംഗ് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് കുടുംബസംഗമം നടത്തപ്പെട്ടു പാലാ: പാലാ രൂപത ഫാമിലി അപ്പോസ്തലേറ്റ് – മാതൃ പിതൃവേദി പ്രോലൈഫ് സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ ചൂണ്ടച്ചേരി എൻജിനീ യറിംഗ് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് കുടുംബസംഗമം നടത്തപ്പെട്ടു. ഒരു വീടിനെ നല്ല ഒരു കുടുംബമാക്കി തീർക്കുന്നത് കുടുംബാംഗങ്ങൾ തമ്മിലുള്ള പരസ്പരസ്നേഹമാണെന്ന് അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് കുടംബസംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയുണ്ടായി. സമ്മേളനത്തിൽ … Continue reading കുടുംബസംഗമം – പാലാ