പ്രചരിക്കുന്നത് വ്യാജ വാർത്ത; മുന്നറിയിപ്പുമായി റെയിൽവേ

രജിസ്റ്റർ ചെയ്ത ഐഡിയിൽ നിന്ന് ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുന്നത് യൂസറിനും കുടുംബാംഗങ്ങൾക്കും മാത്രമാക്കി നിയന്ത്രിച്ചുവെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് IRCTC. അത്തരത്തിൽ ഒരു നടപടി റെയിൽവേയോ IRCTCയോ സ്വീകരിച്ചിട്ടില്ല. പ്രചരിക്കുന്നത് വ്യാജ വാർത്തയാണ്. റെയിൽവേ ഗൈഡ്ലൈനനുസരിച്ച് ആരുടെ അക്കൗണ്ടിൽ നിന്നും സുഹൃത്തുക്കൾക്കും കുടുംബങ്ങൾക്കും ബന്ധുക്കൾക്കും ടിക്കറ്റ് ബുക്ക് ചെയ്യാമെന്നും അറിയിച്ചു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5പാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ … Continue reading പ്രചരിക്കുന്നത് വ്യാജ വാർത്ത; മുന്നറിയിപ്പുമായി റെയിൽവേ