ഇയാൻ ബെൽ ശ്രീലങ്കയുടെ പരിശീലകൻ

ഇംഗ്ലണ്ട് പര്യടനത്തിനുള്ള ശ്രീലങ്കൻ ടീമിന്റെ ബാറ്റിംഗ് പരിശീലകനായി മുൻ ഇംഗ്ലണ്ട് താരം ഇയാൻ ബെല്ലിനെ നിയമിച്ചു. ഇന്ന് ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നു. ബെൽ ഓഗസ്റ്റ് 16ന് ടീമിനൊപ്പം ചേരും. മൂന്ന് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയുടെ അവസാനം വരെയാണ് ഇപ്പോൾ ഇയാൻ ബെല്ലിന്റെ നിയമനം. സനത് ജയസൂര്യ ആണ് ശ്രീലങ്കയുടെ ഹെഡ് കോച്ച്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ … Continue reading ഇയാൻ ബെൽ ശ്രീലങ്കയുടെ പരിശീലകൻ