വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇന്ന് പാകിസ്താനിൽ

10 വർഷങ്ങൾക്ക് ശേഷം ഇന്ത്യയുടെ വിദേശകാര്യ മന്ത്രി പാകിസ്‌താനിൽ. ഇസ്ലാമാബാദിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ പങ്കെടുക്കാനാണ് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പാകിസ്ഥാനിൽ എത്തുന്നത്. ഇന്ത്യ, ചൈന, റഷ്യ, പാകിസ്താൻ, കസാഖ്‌സ്‌താൻ, കിർഗിസ്താൻ, താജികിസ്‌താൻ, ഇറാൻ തുടങ്ങിയ രാജ്യങ്ങളാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. നാളെ ഇസ്ലാമാബാദിൽ നടക്കുന്ന ഹോഗ് യോഗത്തിലും ജയശങ്കർ പങ്കെടുക്കും. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് … Continue reading വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇന്ന് പാകിസ്താനിൽ