ട്രാവൽ ഏജൻസി മാഫിയാകളുടെ ചൂഷണം

കോട്ടയം: പാലാ: പ്ളസ് ടൂ പാസായ വിദ്യാർത്ഥികളെ തുടർ പഠനത്തിനായി വിദേശത്തേക്ക് അയയ്ക്കാനെന്ന പേരിൽ വിദ്യാർത്ഥികളെയും ,അവരുടെ മാതാപിതാക്കളെയും ട്രാവൽ ഏജൻസികൾ ചൂഷണം ചെയ്യുന്നതിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് കേരളാ കോൺഗ്രസ് (ബി) നേതാക്കൾ. ഇന്ന് പാലായിൽ ചേർന്ന കേരളാ കോൺഗ്രസ് (ബി) ജില്ലാ കമ്മിറ്റി തീരുമാനങ്ങൾ മീഡിയാ അക്കാഡമിയിലെ പത്ര സമ്മേളനത്തിൽ വിശദീകരിക്കുകയായിരുന്നു കേരളാ കോൺഗ്രസ് (ബി) നേതാക്കൾ. കേരളത്തിലടക്കമുള്ള സംസ്ഥാനങ്ങളിൽ രാജ്യത്തെ യുവാക്കളെയും ,യുവതികളെയും അവരുടെ മാതാപിതാക്കളെയും ചൂഷണം ചെയ്യുവാൻ ട്രാവൽ ഏജൻസികളെ അനുവദിക്കുന്നത് … Continue reading ട്രാവൽ ഏജൻസി മാഫിയാകളുടെ ചൂഷണം