മികവിന്റെ പടവുകൾ കയറി ചേന്നാട് സെന്റ് മരിയ ഗൊരേത്തീസ്ഹൈസ്കൂൾ

ചേന്നാട് സെന്റ് മരിയ ഗൊരേത്തീസ്ഹൈസ്കൂളിൽ കഴിഞ്ഞ അധ്യയന വർഷം sslc പരീക്ഷയിൽ 100%വിജയം നേടിത്തന്ന എല്ലാ വിദ്യാർത്ഥികളെയും അനുമോദിച്ചു. അതോടൊപ്പം വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടത്തപ്പെട്ടു . സ്കൂൾ മാനേജർ റവ. ഫാ. തോമസ് മൂലേച്ചാലിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ പാലാ രൂപത അസിസ്റ്റന്റ് കോർപ്പറേറ്റ് മാനേജർ റവ. ഫാ ജോർജ് പുല്ലുകാലയിൽ ഉദ്ഘാടനകർമം നിർവഹിച്ചു. ഹെഡ്മിസ്‌ട്രസ്സ് സി. സിസി, വാർഡ് മെമ്പർ ശ്രീമതി. ഷാന്റി തോമസ്, PTA പ്രസിഡന്റ്‌ ശ്രീ. സിബി അരിമറ്റം എന്നിവർ ആശംസകൾ … Continue reading മികവിന്റെ പടവുകൾ കയറി ചേന്നാട് സെന്റ് മരിയ ഗൊരേത്തീസ്ഹൈസ്കൂൾ