ഇന്നലെ മീഡിയാ അക്കാഡമിയിലെ പത്ര സമ്മേളനത്തിൽ വച്ച് മാലിന്യം വലിച്ചെറിയുന്നവരെ കരുക്കാൻ ക്യാമറകൾ സ്ഥാപിക്കുമെന്ന് അറിയിച്ചതിന് ശേഷം, ജനകീയ ക്യാമറയിൽ കുരുങ്ങിയ പൂച്ചാക്കൽ സ്വദേശികളെ മാതൃകാ പരമായി ശിക്ഷിക്കണമെന്ന് രഞ്ജിത് ജി മീനാ ഭവൻ

പാലാ: ഇന്നലെ മീഡിയാ അക്കാഡമിയിൽ നടന്ന പത്ര സമ്മേളനത്തിൽ വച്ച് മാലിന്യം വലിച്ചെറിയുന്നവരെ കുരുക്കുവാൻ 5 ലക്ഷം രൂപാ മുടക്കി ക്യാമറകൾ മുത്തോലി പഞ്ചായത്തിൻ്റെ വിവിധയിടങ്ങളിൽ സ്ഥാപിക്കുമെന്ന് അറിയിച്ചതിന് ശേഷം ജനകീയ ക്യാമറയിൽ കുരുങ്ങിയ കക്കൂസ് മാലിന്യം വഴിയോരത്ത് നിക്ഷേപിച്ച പൂച്ചാക്കൽ സ്വദേശികളായ മൂന്ന് പേരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് മുത്തോലി പഞ്ചായത്ത് പ്രസിഡണ്ട് രഞ്ജിത് ജി മീനാ ഭവൻ അഭിപ്രായപ്പെട്ടു. ഇന്നലെ കക്കൂസ് മാലിന്യം കടപ്പാട്ടൂർ ബൈപാസിലെ കൂട്ടിയാനി ഭാഗത്ത് നിക്ഷേപിച്ച പൂച്ചാക്കൽ സ്വദേശികളായ മൂന്ന് പേരെ … Continue reading ഇന്നലെ മീഡിയാ അക്കാഡമിയിലെ പത്ര സമ്മേളനത്തിൽ വച്ച് മാലിന്യം വലിച്ചെറിയുന്നവരെ കരുക്കാൻ ക്യാമറകൾ സ്ഥാപിക്കുമെന്ന് അറിയിച്ചതിന് ശേഷം, ജനകീയ ക്യാമറയിൽ കുരുങ്ങിയ പൂച്ചാക്കൽ സ്വദേശികളെ മാതൃകാ പരമായി ശിക്ഷിക്കണമെന്ന് രഞ്ജിത് ജി മീനാ ഭവൻ