പാലാ രൂപത മാതൃവേദിക്ക് എക്സ്‌സലെൻ്റ് അവാർഡ്

പാലാ: പാലാ രൂപതയിലെ അമ്മമാരുടെ സംഘടനയായ മാതൃവേദിക്ക് സീറോ മലബാർ മാതൃവേദിയുടെ ആദരവ്. സീറോ മലബാർ സഭയിലെ 35 രൂപ തകളിലും വളരെ സജീവമായി പ്രവർത്തിക്കുന്ന മാത്യവേദിയുടെ 2023 പ്രവർത്ത നവർഷത്തെ വിലയിരുത്തലിലാണ് പാലാ രൂപത മാതൃവേദിയെ എക്സലെന്റ് അവാർഡിന് അർഹയാക്കിയത്. 171 ഇടവകകളിലും വളരെ സജീവമായി പ്രവർത്തിക്കുന്ന മാത്യവേദി കഴിഞ്ഞ വർഷം രൂപത തലത്തിൽ നടപ്പിലാക്കിയ അൽഫോൻസാ തീർത്ഥാടനം, ബൈബിൾ രചന, കുഞ്ഞച്ചൻ തീർത്ഥാടനം, കുടുംബസംഗമം, ബൈബിൾ പഠനകളരി, വിവിധ കലാമത്സരങ്ങൾ എന്നിവ പ്രവർത്തന മികവായി … Continue reading പാലാ രൂപത മാതൃവേദിക്ക് എക്സ്‌സലെൻ്റ് അവാർഡ്