പരീക്ഷാ ഹാളിൽ നിന്ന് കതിർമണ്ഡപത്തിലേക്ക്

പരീക്ഷാ ഹാളിൽ നിന്നു വിവാഹ മണ്ഡപത്തിലേക്ക് ഓടിയെത്തി പത്തനാപുരം മൗണ്ട് തബോർ ബിഎഡ് നാലാം സെമസ്റ്റർ വിദ്യാർഥി സൂര്യ മോഹൻ. രാവിലെ 9.30ന് പരീക്ഷാ സെന്ററായ പത്തനാപുരം എൻജിനീയറിങ് കോളജിൽ സഹോദരിക്കൊപ്പം എത്തിയ സൂര്യ പരീക്ഷ എഴുതി 10.45 ന് മടങ്ങി. വിവാഹ വേഷത്തിലെത്തിയ സൂര്യയ്ക്ക് സുഹൃത്തുക്കൾ ഹൃദ്യമായ വരവേൽപാണ് നൽകിയത്. ആലപ്പുഴ സ്വദേശി ജോസ് ഹെൻട്രിയാണ് വരൻ. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ … Continue reading പരീക്ഷാ ഹാളിൽ നിന്ന് കതിർമണ്ഡപത്തിലേക്ക്