വിശുദ്ധ ഗില്‍സ്

ഏഥൻസിലെ ഒരു കുലീന കുടുംബത്തിൽ ഗൈൽസ് ജനിച്ചു. മാതാപിതാക്കളുടെ മരണശേഷം സ്വത്തുക്കൾ എല്ലാം ദരിദ്രർക്കും രോഗികൾക്കും നൽകി, പിതൃ ദേശത്തു നിന്നും പലായനം ചെയ്ത് ഫ്രാൻസിലെത്തി. അവിടെ റോൺ നദീതീരത്തുള്ള കാട്ടിലെ ഒരു ഗുഹക്കുള്ളിൽ പർണ്ണശാല നിർമിച്ച് സന്യാസിയായി ജീവിതം തുടർന്നു. പിന്നീട് ഒരേ ഒരു കൂട്ട് ഒരു പെൺ മാൻ ആയിരുന്നു. ഈമാൻപേട ദിവസേന പുണ്യവാന് പാൽ കൊടുത്തിരുന്നു എന്നാണ് പറയപ്പെടുന്നത്. ഒരു ദിവസം നായാട്ടിനു വന്ന ഒരു രാജാകുമാരൻ മാൻപേടയെ അനുധാവനം ചെയ്തപ്പോൾ വി.ഗൈൽസിനെയും … Continue reading വിശുദ്ധ ഗില്‍സ്