അനുദിന വിശുദ്ധർ – വിശുദ്ധ കൊസ്മാസും വിശുദ്ധ ഡാമിയനും

ഡോക്ടര്‍മാരുടെ വിശുദ്ധരെന്ന് അറിയപ്പെടുന്ന ഈ വിശുദ്ധർ അറേബ്യയില്‍ ആണ് ജനിച്ചത്.ഇവര്‍ ഇരട്ട സഹോദരങ്ങളായിരുന്നു. അറിയപ്പെടുന്ന വൈദ്യന്‍മാര്‍ ആയിരുന്നു.വിശുദ്ധ കൊസ്മാസും വിശുദ്ധ ഡാമിയനും ‘പണമില്ലാത്തവര്‍’ എന്ന രീതിയിലാണ് കിഴക്കില്‍ ബഹുമാനിക്കപ്പെടുന്നത്. കാരണം സൗജന്യമായാണ് അവര്‍ വൈദ്യചികിത്സ നല്‍കിയിരുന്നത്. ഡയോക്ലീഷന്‍ ചക്രവര്‍ത്തി നടത്തിയ അടിച്ചമര്‍ത്തലില്‍ വളരെ തീഷ്ണതയുള്ള ക്രിസ്ത്യാനികള്‍ എന്ന നിലയില്‍ നിലകൊണ്ടവരാണ് ഈ വിശുദ്ധര്‍. സില്‍സിയായിലെ ഗവര്‍ണര്‍ ആയ ലിസിയാസ് ഇവരെ അറസ്റ്റു ചെയ്യുന്നതിന് ഉത്തരവിറക്കിയത്. പിന്നീട് ഇരുവരെയും ശിരഛേദനം ചെയ്യുകയായിരിന്നു. ഇവരുടെ ശരീരം പിന്നീട് സിറിയയില്‍ കൊണ്ടുവരികയും … Continue reading അനുദിന വിശുദ്ധർ – വിശുദ്ധ കൊസ്മാസും വിശുദ്ധ ഡാമിയനും