അനുദിന വിശുദ്ധർ – വി.ക്ലൗഡ്

ഫ്രാൻസിലെ രാജവംശത്തിൽ നിന്നുള്ള പ്രഥമ പുണ്യവാനാണ് വി. ക്ലൗഡ് .ഓർലിൻസ് രാജാവായിരുന്ന ക്ലോ ഡാമിനിന്റെ പുത്രനായി. 522 ൽ ക്ലൗഡ് ജനിച്ചു. അദ്ദേഹത്തിന് രണ്ടു വയസ്സ് മാത്രം പ്രായമുള്ളപ്പോൾ പിതാവ് വധിക്കപ്പെട്ടു .തുടർന്ന് ക്ലൗഡും സഹോദരങ്ങളും അവരുടെ അമ്മൂമ്മയോടൊപ്പം പാരീസിലാണ് വളർന്നത്. കാലങ്ങൾക്കുശേഷം ഇവരുടെ അമ്മാവന്മാർ ക്ലൗഡിന്റെ സഹോദരങ്ങൾ രണ്ടുപേരെയും വധിക്കുകയും അവരുടെ രാജ്യം സ്വന്തമാക്കുകയും ചെയ്തു .രക്ഷപ്പെട്ട ക്ലൗഡ് ലൗകിക സുഖങ്ങളെല്ലാം ഉപേക്ഷിച്ച് ഒരു സന്യാസിയായി ജീവിക്കാൻ തീരുമാനിച്ചു. ഈ കാലയളവിൽ ഒരു കൊച്ചു മുറിയിൽ … Continue reading അനുദിന വിശുദ്ധർ – വി.ക്ലൗഡ്