അനുദിന വിശുദ്ധർ – ഫൗസ്റ്റീന കൊവാൾസ്ക

1905 ആഗസ്റ്റ് 25ന് പോളണ്ടിലെ ലോഡ്സ് എന്ന സ്ഥലത്ത് വിശുദ്ധ പത്ത് മക്കളിൽ ഒരാളായി ഒരു ദരിദ്ര കുടുംബത്തിൽ ഫൗസ്റ്റീന ജനിച്ചു. അവൾക്ക് 18 വയസ്സായപ്പോഴേക്കും ക്രിസ്തുവിനെ സേവിക്കു ന്നതിനായുള്ള വിളി അവൾക്കുറപ്പായി. പക്ഷേ അവളുടെ മാതാപിതാക്കൾ അവളുടെ ഈ ആഗ്രഹത്തിനെതിരായിരുന്നതിനാൽ അവൾ ഈ ആഗ്രഹം തന്റെ മനസ്സിൽ നിന്നും ഉപേക്ഷിച്ചു. എന്നാൽ ഒരു രാത്രിയിൽ ദുഃഖിതനും വേദനിക്കുന്നവനുമായ ക്രിസ്തുവിനെ കണ്ടു.  അടുത്ത ദിവസം തന്നെ ഒരു ചെറിയ ബാഗിൽ തന്റെ സാധനങ്ങളുമെടുത്ത് അവൾ തലസ്ഥാന നഗരിയായ … Continue reading അനുദിന വിശുദ്ധർ – ഫൗസ്റ്റീന കൊവാൾസ്ക