.തിരുവനന്തപുരം പള്ളിച്ചല്‍ സ്വദേശി രാജേഷ്, പാലക്കാട് ഷോര്‍ണൂര്‍ സ്വദേശിനി ബേബി എന്നിവരാണ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.വീട്ടുകാര്‍ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ ഉത്സവത്തിന് പോയ സമയം വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും മോഷ്ടിച്ച കേസിലാണ് തിരുവനന്തപുരം പള്ളിച്ചല്‍ സ്വദേശി രാജേഷ്, പാലക്കാട് ഷോര്‍ണൂര്‍ സ്വദേശിനി ബേബി എന്നിവരെ ഏറ്റുമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പുന്നത്തുറ വെസ്റ്റ് കറ്റോട് ഭാഗം ദേവഗംഗ യില്‍ ഭദ്രന്‍പിള്ളയുടെ വീട്ടില്‍ ജൂണ്‍ മാസം 10നാണ് മോഷണം നടന്നത്. 20 പവനോളം സ്വര്‍ണ്ണവും … Continue reading ഏറ്റുമാനൂര്‍ പുന്നത്തുറയില്‍ അടഞ്ഞു കിടന്ന വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ പ്രതികള്‍ അറസ്റ്റിലായി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed