ഏറ്റുമാനൂര്‍ പെരുമ പുസ്തകപ്രകാശനവും വികസനസെമിനാറുംസെപ്റ്റംബര്‍ 22-ന്

ഏറ്റുമാനൂര്‍:ഏറ്റുമാനൂര്‍ ജനകീയ വികസനസമിതിയുടെ നേതൃത്വത്തില്‍ വികസനസെമിനാറുംഏറ്റുമാനൂര്‍പെരുമ പുസ്തകപ്രകാശനവും സെപ്റ്റംബര്‍ 22-ന് രാവിലെ ഒന്‍പത് മുതല്‍നന്ദാവനം ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.വികസനസെമിനാര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ് ഉദ്ഘാടനം ചെയ്യും.റസിഡന്‍സ് അപ്പക്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്‍് കെ.എം.രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിക്കും.11.15 -ന് അഡ്വ.ഫ്രന്‍സീസ്‌ജോര്‍ജ് എം.പി., കെ.സുരേഷ്‌കുറുപ്പിന് നല്‍കിക്കൊണ്ട് പുസ്തകപ്രകാശനം നിര്‍വഹിക്കും. ജനകീയ വികസനസമിതി പ്രസിഡന്‍് ബി.രാജീവ് അധ്യക്ഷതവഹിക്കും.തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ.മുഖ്യപ്രഭാഷണം നടത്തും.എം.എല്‍.എ.മാരായ മോന്‍സ്‌ജോസഫ്,അനൂപ് ജേക്കബ്,ചാണ്ടി ഉമ്മന്‍ എന്നിവര്‍ സമ്മാനവിതരണം നടത്തും. രാവിലെ കുട്ടികള്‍ക്കായി ചിത്രരചനാമത്സരം സാബുരാമന്‍ ഉദ്ഘാടനം … Continue reading ഏറ്റുമാനൂര്‍ പെരുമ പുസ്തകപ്രകാശനവും വികസനസെമിനാറുംസെപ്റ്റംബര്‍ 22-ന്