ഏറ്റുമാനൂർ നീണ്ടൂർ മെയിൻ റോഡിൽ വാഹന യാത്രക്കാരും ദുരിതമനുഭവിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ
ഏറ്റുമാനൂർ നീണ്ടൂർ മെയിൻ റോഡിൽ കോട്ടമുറിക്ക് സമീപം റോഡിൽ മഴപെയ്തു വെള്ളം ഒഴുകി പോകാൻ പറ്റാത്ത വിധം വെള്ളം കെട്ടിക്കിടന്ന് റോഡിന്റെ ഇരു സൈഡിൽ താമസിക്കുന്നവരും കാൽനട യാത്രക്കാരും വാഹന യാത്രക്കാരും ദുരിതമനുഭവിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ ഏറെയായി. റോഡിൽ മഴപെയ്തു വെള്ളം ഒഴുകി പോകാൻ പറ്റാത്ത വിധം വെള്ളം കെട്ടിക്കിടക്കുന്നു തദ്ദേശവാസികൾ P W D ഉദ്യോഗസ്ഥന്മാരെയും, MLA യും, പഞ്ചായത്തിലും പരാതികൾ പറഞ്ഞിട്ടും യാതൊരു പ്രശ്ന പരിഹാര നടപടിയും നാളിതുവരെ ഉണ്ടായിട്ടില്ല P W D … Continue reading ഏറ്റുമാനൂർ നീണ്ടൂർ മെയിൻ റോഡിൽ വാഹന യാത്രക്കാരും ദുരിതമനുഭവിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed