ഏറ്റുമാനൂർ മിനി സിവിൽ സ്റ്റേഷൻ നിർമ്മാണത്തിന് മുന്നോടിയായി മണ്ണ് പരിശോധന ആരംഭിച്ചു.
മന്ത്രി വി എൻ വാസവൻ സ്ഥലം സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. ടെൻഡർ നടപടികൾ പൂർത്തിയാക്കി ഒരു വർഷം കൊണ്ട് നിർമ്മാണം പൂർത്തീകരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു. മിനി സിവിൽ സ്റ്റേഷനായി ഭൂമി കൈമാറിക്കൊണ്ടുള്ള മുഖ്യമന്ത്രിയുടെ ഉത്തരവ് കിട്ടിയതിന് പിന്നാലെ നിർമ്മാണത്തിനായുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. സിവിൽ സ്റ്റേഷൻ നിർമ്മാണത്തിനായി നിശ്ചയിച്ചിരുന്ന ഭൂമി കഴിഞ്ഞദിവസം ജെസിബി ഉപയോഗിച്ച്കാട് തെളിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ എത്തി മണ്ണ് പരിശോധനയ്ക്ക് തുടക്കം കുറിച്ചു. എറണാകുളം റീജിയണൽ … Continue reading ഏറ്റുമാനൂർ മിനി സിവിൽ സ്റ്റേഷൻ നിർമ്മാണത്തിന് മുന്നോടിയായി മണ്ണ് പരിശോധന ആരംഭിച്ചു.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed