ഏറ്റുമാനൂർ മിനി സിവിൽ സ്റ്റേഷന് ഓണക്കാലത്തിനു മുൻപ് തറക്കല്ലിടുമെന്ന് മന്ത്രി വി എൻ വാസവൻ
പോലീസുമായി ഉണ്ടായിരുന്ന തർക്കങ്ങൾ പരിഹരിച്ചു. സിവിൽ സ്റ്റേഷൻ നിർമ്മാണത്തിന് ഭൂമി വിട്ടു നൽകാനുള്ള ഉത്തരവ് മുഖ്യമന്ത്രി കൈമാറിയതായും മന്ത്രി വി എൻ വാസവൻ പറഞ്ഞു. 70 സെന്റ് ഭൂമിയാണ് മിനിസ്റ്റേഷനായി അനുവദിച്ചിരിക്കുന്നത്. നിർമ്മാണത്തിനായുള്ള ഭരണാനുമതി നേരത്തെ ലഭിച്ചിരുന്നതാണ്. സാങ്കേതിക അനുമതിയും പ്ലാനും ഉടൻ തയ്യാറാക്കി ജൂലൈ മാസത്തിൽ തന്നെ ടെൻഡർ വിളിക്കും. ഓഗസ്റ്റ് മാസത്തിൽ തന്നെ ശിലാസ്ഥാപനവും നടത്തും. ഏറ്റുമാനൂർ നിവാസികൾക്ക് ഓണസമ്മാനം ആയിരിക്കും മിനി സിവിൽ സ്റ്റേഷന്റെ ശിലാസ്ഥാപനം. ഒരു വർഷത്തിനുള്ളിൽ സിവിൽ സ്റ്റേഷൻ നിർമ്മാണം … Continue reading ഏറ്റുമാനൂർ മിനി സിവിൽ സ്റ്റേഷന് ഓണക്കാലത്തിനു മുൻപ് തറക്കല്ലിടുമെന്ന് മന്ത്രി വി എൻ വാസവൻ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed