ഏറ്റുമാനൂര്‍ ലയണ്‍സ് ക്ലബ്ബ് ഭാരവാഹികള്‍സ്ഥാനമേറ്റു

ഏറ്റുമാനൂര്‍ ലയണ്‍സ് ക്ലബ്ബിന്റെ വര്‍ഷത്തെ സേവന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം കോട്ടയം ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സണ്ണി ചാത്തുകുളം നിര്‍വഹിക്കുന്നു. ഏറ്റുമാനൂര്‍ ;ലയണ്‍സ് ക്ലബ്ബിന്റെ വര്‍ഷത്തെ സേവന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം കോട്ടയം ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍അഡ്വ. സണ്ണി ചാത്തുകുളം നിര്‍വഹിച്ചു. പുന്നത്തുറ ഗവ. യു. പി സ്‌കൂള്‍, സെയ്ന്റ് പോള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, വെട്ടിമുകള്‍, ഏറ്റുമാനൂര്‍ എസ്. എം. എസ്. എം പബ്ലിക് ലൈബ്രറി, എന്നീ സ്ഥാപനങ്ങള്‍ക്ക്300 പുസ്തകങ്ങള്‍, പുന്നത്തുറ, കറ്റോട് ഗവ. പ്രൈമറി ആരോഗ്യകേന്ദ്രത്തിനു … Continue reading ഏറ്റുമാനൂര്‍ ലയണ്‍സ് ക്ലബ്ബ് ഭാരവാഹികള്‍സ്ഥാനമേറ്റു