ഏറ്റുമാനൂർ പൂഞ്ഞാർ റോഡിൽ വാഹനഗതാഗതം ഭാഗികമായി നിരോധിച്ചിരിക്കുന്നു

ഏറ്റുമാനൂർ പൂഞ്ഞാർ റോഡിൽ കട്ടച്ചിറ മേരി മൗണ്ട് സ്‌കൂളിന് സമീപം കലുങ്കിൻറെ നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കുന്നതിനാൽ 22/10/2024 മുതൽ ഈ റോഡിൽകൂടി ഉള്ള വാഹനഗതാഗതം പ്രവൃത്തി പൂർത്തിയാകുന്നത് വരെ ഭാഗികമായി നിരോധിച്ചിരിക്കുന്നു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്http://pala.vision