ESA കരട് വിജ്ഞാപനം: സംയുക്ത അവലോകന യോഗം ചേർന്നു
കേന്ദ്ര സർക്കാർ ജൂലൈ 31 പുറപ്പെടുവിച്ച ESA കരട് പുനർവിജ്ഞാപനത്തിന്മേലുള്ള നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കാനുള്ള അവസാന തിയ്യതി സമീപിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ കർഷക – സാമൂഹിക പ്രസ്ഥാനങ്ങളുടെയും സഭാ സംഘടനകളുടെയും സംയുക്ത അവലോകന യോഗം കെസിബിസി ജാഗ്രത കമ്മീഷന്റെ നേതൃത്വത്തിൽ നടന്നു. ഇൻഫാം, കത്തോലിക്കാ കോൺഗ്രസ്, കർഷക അതിജീവന സംയുക്ത സമിതി, കേരളകത്തോലിക്കാ മെത്രാൻസമിതിയുടെ വിവിധ കമ്മീഷനുകൾ, രൂപതകൾ തുടങ്ങിയവയുടെ പ്രതിനിധികളും മെത്രാന്മാരും പങ്കെടുത്തു. മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, മാർ തോമസ് തറയിൽ, ഫാ. ജേക്കബ് പാലക്കാപ്പിള്ളി, ഡോ. … Continue reading ESA കരട് വിജ്ഞാപനം: സംയുക്ത അവലോകന യോഗം ചേർന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed