എറണാകുളത്ത് നാലിടത്തും UDFന് വിജയം

സംസ്ഥാനത്തെ 17 തദ്ദേശ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നുകൊണ്ടിരിക്കുകയാണ് .എറണാകുളം ജില്ലയിൽ ഉപതെരഞ്ഞെടുപ്പ്നടന്ന നാലിടത്തും UDF വിജയിച്ചു. ഇവിടെ രണ്ട് സീറ്റുകൾ യുഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. അതേസമയം, ജില്ലയിലെ പഞ്ചായത്തുകളിൽ ഭരണമാറ്റം ഉണ്ടാകില്ല. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite pala.visionപാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുകhttps://youtube.com/@palavision