പരിസ്ഥിതി ലോലം – കേന്ദ്ര സർക്കാർ സമീപനം തിരുത്തണം, കർഷകർക്ക് നീതി ഉറപ്പാക്കണം: ഡാന്റീസ് കൂനാനിക്കൽ
കോട്ടയം : 2024 ജൂലൈ 31 ന് കേന്ദ്ര സർക്കാരിൻ്റെ പരിസ്ഥിതിമന്ത്രാലയം പുറപ്പെടുവിച്ച പരിസ്ഥിതിലോലപ്രദേശം സംബന്ധിച്ച കരടു വിജ്ഞാപനം കേരളത്തിൻ്റെ ആവശ്യങ്ങൾ അവഗണിക്കുന്നതും മലയോര കർഷകരെ പ്രതികൂലമായി ബാധിക്കുന്നതു മാണെന്ന് കർഷക യൂണിയൻ (എം) സംസ്ഥാന ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി ഡാൻ്റീസ് കൂനാനിക്കൽ അഭിപ്രായപ്പെട്ടു. മറ്റു സംസ്ഥാനങ്ങളുടെ പ്രൊപ്പോസലുകൾ അംഗീകരിച്ച് കഡസ്റ്റർ മാപ്പുകൾ പ്രസിദ്ധീകരിച്ച കേന്ദ്ര പരിസ്ഥിതി മന്ത്രാലയം കേരളത്തോടു പുലർത്തുന്ന കർഷക വിരുദ്ധ നിലപാട് തിരുത്തി മലയോര ജനതയ്ക്ക് നീതി ഉറപ്പാക്കണമെന്നും കേരളാ കോൺഗ്രസ് … Continue reading പരിസ്ഥിതി ലോലം – കേന്ദ്ര സർക്കാർ സമീപനം തിരുത്തണം, കർഷകർക്ക് നീതി ഉറപ്പാക്കണം: ഡാന്റീസ് കൂനാനിക്കൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed