രാമപുരം മാർ അഗസ്തിനോസ് കോളേജിൽ പരിസ്ഥിതി ദിനാചരണം നടത്തി

രാമപുരം: മാർ അഗസ്തിനോസ് കോളേജ് എൻ. എസ് .എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം നടത്തി. ദിനാചരണത്തിന്റെ ഭാഗമായി രാമപുരം സേക്രട്ട് ഹാർട്ട്സ് ഗേൾസ് ഹൈസ്കൂളിൽ നിർമ്മിക്കുന്ന ഫലവൃക്ഷത്തോട്ട നിർമ്മാണ പരിപാലന പദ്ധതിയുടെ ഉദ്ഘാടനം ഹെഡ് മിസ്ട്രസ്സ് സിസ്റ്റർ മരിയ റോസ് നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. ജോയി ജേക്കബ് അധ്യക്ഷത വഹിച്ചു. എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർമാരായ ജോബിൻ പി മാത്യു, വോളണ്ടിയർ വിനീത് കുമാർ, സെക്രട്ടറിമാരായ ബിബിൻ, അരുൺ, ബിറ്റി, കൃഷ്ണപ്രിയ എന്നിവർ … Continue reading രാമപുരം മാർ അഗസ്തിനോസ് കോളേജിൽ പരിസ്ഥിതി ദിനാചരണം നടത്തി