ആയിരം വിദ്യാർത്ഥികളുടെ വിത്ത് കൈമാറ്റം വേറിട്ട പരിസ്ഥതി ദിനാചരണവുമായി ലിറ്റിൽ ഫ്ളവർ – ചെമ്മലമറ്റം

ലോക പരിസ്ഥതി ദിനത്തോട് അനുബന്ധിച്ച് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കുളിൽ ആയിരം വിദ്യാർത്ഥികൾ വിത്തുകൾ കൈമാറും സ്കുളിലെ മുഴുവൻ വിദ്യാർത്ഥികളും വരും ദിവസങ്ങളിൽ വിത്തുകളും തൈകളും കൊണ്ടുവരും ശേഖരിക്കുന്ന വിത്തുകളും തൈകളും പരസ്പരം കൈമാറുന്നതു വഴി ആയിരത്തോളം ഭവനങ്ങളിൽ വിത്യസ്ത ഇനം തൈകളും വിത്തുകളും എത്തും പരിസ്ഥതി ദിനമായ ജൂൺ 5 – തീയതി ഇന്ന് രാവിലെ 10.30 ന് സ്കൂൾ മാനേജർ ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ – പരിസ്ഥതി ദിനാചരണം ഉദ്ഘാടനം ചെയ്യും ഹെഡ് മാസ്റ്റർ … Continue reading ആയിരം വിദ്യാർത്ഥികളുടെ വിത്ത് കൈമാറ്റം വേറിട്ട പരിസ്ഥതി ദിനാചരണവുമായി ലിറ്റിൽ ഫ്ളവർ – ചെമ്മലമറ്റം