മണ്ണൊരുക്കി വിളവ് കൊയ്യാൻ കൊഴുവനാൽ സെ. ജോൺ നെ പുംസ്യാൻസ് എച്ച്. എസ്സ് എസ്സിലെ വിദ്യാർത്ഥികൾ

കൊഴുവനാൽ. ലോക പരിസ്ഥിതി ദിനത്തിൽ വ്യത്യസ്തമായ പരിപാടികളുമായി കൊഴുവനാൽ സെ. ജോൺ നെ പുംസ്യാൻസിലെ കുട്ടികൾ . സ്കൂളിലെ ഓരോ കുട്ടിയും അവരുടെ കൃഷിയിടങ്ങളിൽ നിന്നും പരിശോധനയ്ക്കായി ഒരു പിടി മണ്ണ് സ്കൂളിലെത്തിച്ചു. അത് പരിശോധിച്ച് അതിന്റെ റിപ്പോർട്ട് കുട്ടികൾക്കു തന്നെ നൽകി. ജൈവ കൃഷി ഗവേഷകനായ ശ്രീ ജോജോ മാത്യു കാഞ്ഞിരമറ്റം മണ്ണ് സംരക്ഷണത്തിനെക്കുറിച്ചും PH മൂല്യത്തിൽ വ്യതിയാനങ്ങൾ ഉണ്ടായാൽ കൃഷികൾക്ക് സംഭവിക്കുന്ന നഷ്ടത്തെ കുറിച്ചും കുട്ടികൾക്ക് ക്ലാസെടുത്തു.. കൂടാതെ മണ്ണിന് അമ്ലഗുണം വർദ്ധിപ്പിക്കുന്നതിനും ക്ഷാരഗുണം … Continue reading മണ്ണൊരുക്കി വിളവ് കൊയ്യാൻ കൊഴുവനാൽ സെ. ജോൺ നെ പുംസ്യാൻസ് എച്ച്. എസ്സ് എസ്സിലെ വിദ്യാർത്ഥികൾ