ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര നിർദേശം
അടിസ്ഥാന സുരക്ഷ ആശുപത്രികളിൽ ഒരുക്കണം എന്ന് നിർദേശം. സന്ദർശക പാസ് കർശനമായി ഏർപ്പെടുത്തണമെന്ന് കേന്ദ്രം നിർദേശിച്ചു. സുരക്ഷാ കൺട്രോൾ റൂം സജ്ജീകരിക്കണമെന്നും നിർദേശം നൽകി. ആശുപത്രി പരിസരങ്ങളിൽ സുരക്ഷ പെട്രോളിങ് നടത്തണം. ആരോഗ്യപ്രവർത്തകർക്ക് സംരക്ഷണം ഒരുക്കുന്ന ഭാരതീയ ന്യായ സംഹിതയുടെ പ്രസക്ത ഭാഗങ്ങൾ ആശുപത്രിയിൽ പ്രദർശിപ്പിക്കുക. ആശുപത്രികളുടെ എല്ലാ മേഖലകളിലും ശരിയായ വെളിച്ചം ഉറപ്പാക്കുക. തുടങ്ങിയവയാണ് കേന്ദ്ര നിർദേശത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് … Continue reading ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര നിർദേശം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed