പാലാ കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സിയുടെ ആഭിമുഖ്യത്തില്‍ അധ്യാപകര്‍ക്കായി നടത്തപ്പെടുന്ന ഇംഗ്ലീഷ് സംസാര നൈപുണ്യ പരിശീലന പരിപാടി ആരംഭിച്ചു

പാലാ കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സിയുടെ ആഭിമുഖ്യത്തില്‍ അധ്യാപകര്‍ക്കായി നടത്തപ്പെടുന്ന ഇംഗ്ലീഷ് സംസാര നൈപുണ്യ പരിശീലന പരിപാടി ആരംഭിച്ചു. പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കുന്ന പരിപാടി രൂപതാ വികാരി ജനറാള്‍ റവ. ഡോ. ജോസഫ് തടത്തില്‍ ഉദ്ഘാടനം ചെയ്തു. കോര്‍പ്പറേറ്റ് സെക്രട്ടറി റവ. ഫാ. ജോര്‍ജ്ജ് പുല്ലുകാലായില്‍, സെന്റ് തോമസ് ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റെജിമോന്‍ കെ. മാത്യു, ഹെഡ്മാസ്റ്റര്‍ റവ. ഫാ. ജോസഫ് തെങ്ങുംപള്ളില്‍ എന്നിവര്‍ സംസാരിച്ചു. മൂന്ന് ദിവസത്തെ പരിശീലന പരിപാടിയില്‍ … Continue reading പാലാ കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സിയുടെ ആഭിമുഖ്യത്തില്‍ അധ്യാപകര്‍ക്കായി നടത്തപ്പെടുന്ന ഇംഗ്ലീഷ് സംസാര നൈപുണ്യ പരിശീലന പരിപാടി ആരംഭിച്ചു