എഞ്ചിനീയറിംഗ് വിദ്ധ്യാർത്ഥി ട്രെയിൽ നിന്ന് വീണ് മരണപ്പെട്ടു

നോയൽ ജോബി 21 വയസ് . EC നാലാം വർഷ എഞ്ചിനീയറിംഗ് വിദ്ധ്യാർത്ഥി. പാലാ ചൂണ്ടച്ചേരി St. Joseph എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥി. 23.8.2024 ൽ ഇൻഡസ്ട്രീയൽ വിസിറ്റിന് ബാഗ്ലൂർ ഭാഗത്തേക്ക് പുറപ്പെട്ടു. 28.8..2024 -6 -pm ന് ഉള്ള ട്രെയിന് മംഗാലാപുത്ത് നിന്ന് തിരികെ പോരുന്ന വഴി . കോഴിക്കോട് ഭാഗത്ത് വച്ച് ടോയിലറ്റിൽ പോയ സമയത്തോ മറ്റോ ട്രെയിൽ നിന്ന് വീണ് മരണപ്പെട്ടു. ബാക്കിയുള്ളവർ എറണാകുളത്ത് എത്തിയപ്പോൾ കോഴിക്കോട് നിന്ന് പോലീസ് വിളിച്ചപ്പോൾ ആണ് … Continue reading എഞ്ചിനീയറിംഗ് വിദ്ധ്യാർത്ഥി ട്രെയിൽ നിന്ന് വീണ് മരണപ്പെട്ടു