എമ്മാനുവേല ഒർലാൻഡിയുടെ തിരോധാനം: വത്തിക്കാൻ ഇറ്റലിക്ക് തെളിവുകൾ കൈമാറി

നാൽപത് വർഷങ്ങൾക്ക് മുൻപ് ഇറ്റലിയിൽ കാണാതായ എമ്മാനുവേല ഒർലാൻഡിയുമായി ബന്ധപ്പെട്ട തെളിവുകൾ ഇറ്റലിക്ക് കൈമാറിയതായി വൃത്തിക്കാൻ വൃത്തങ്ങൾ അറിയിച്ചു. വത്തിക്കാൻ പൗരയായിരുന്ന എമ്മാനുവേല ഒർലാൻഡിയെ കാണാതായിട്ട് 2023 ജൂൺ 22-ന് നാൽപതു വർഷങ്ങൾ പൂർത്തിയാകുന്ന അവസരത്തിൽ, എമ്മാനുവേലായുമായി ബന്ധപ്പെട്ട വിവരങ്ങൾ എല്ലാം ഇക്കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ഇറ്റലിയിലെ സർക്കാർ വക്കീലിന് കൈമാറിയതായി വത്തിക്കാൻ നീതിസംരക്ഷണ ചുമതലയുള്ള അലെസ്സാൻഡ്രോ ദിദ്ദി അറിയിച്ചു. പത്രമാധ്യമങ്ങൾക്കായി നൽകിയ ഒരു പ്രസ്താവനയിലൂടെയാണ് ഇക്കാര്യങ്ങൾ വത്തിക്കാൻ വിശദീകരിച്ചത്. കഴിഞ്ഞ മാസങ്ങളിൽ വത്തിക്കാൻ എമ്മാനുവേല ഒർലാൻഡിയുടെ … Continue reading എമ്മാനുവേല ഒർലാൻഡിയുടെ തിരോധാനം: വത്തിക്കാൻ ഇറ്റലിക്ക് തെളിവുകൾ കൈമാറി